Ticker

6/recent/ticker-posts

തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര തിറമഹോത്സവത്തിന് കൊടിയേറി

തച്ചൻകുന്ന് പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്ര തിറമഹോത്സവ കൊടിയേറ്റ കർമ്മം ക്ഷേത്രം തന്ത്രി കുന്നിമoത്തില്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര ഊരാളൻ കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു.

Post a Comment

0 Comments