Ticker

6/recent/ticker-posts

കേരള യുക്തിവാദ സംഘത്തിൻ്റെ നേതൃത്വത്തിൽ യു കലാനാഥൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം നടത്തി

 


കേരള യുക്തിവാദ സംഘത്തിൻ്റെ നേതൃത്വത്തിൽ യു കലാനാഥൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികം കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ആദ്യ സെഷനിലെ പ്രഭാഷണം പുരുഷ സൂക്തം എന്ന വിഷയത്തെ ആധാരമാക്കി ഡോ. ടി എസ് ശ്യാംകുമാർ നിർവ്വഹിച്ചു.

അഭിലാഷ് ആലപ്പുഴ.മോഡറേറ്ററായി . വേദിയിൽ മുല്ല വീട്ടിൽ മൊയ്തീൻ ടി കെ ശക്തിധരൻ.പ്രകാശ് കറുത്തേടത്ത് ഇരിങ്ങൽ കൃഷ്ണൻ എന്നിവർ സന്നിഹിതരായിരിരുന്നു.

Post a Comment

0 Comments