Ticker

6/recent/ticker-posts

ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി : പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ


കൊയിലാണ്ടി : ഗസ്സയിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിക്കെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ
കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്ന് തുടങ്ങി  ബസ്റ്റാൻഡിൽ സമാപിച്ചു
 മണ്ഡലം പ്രസിഡണ്ട് സകരിയ എം കെ , സെക്രട്ടറി ഫിറോസ് എസ് കെ , റിഷാദ് യു വി , യൂസഫ് പി കെ, ഷാഫി പയ്യോളി,ഫൈസൽ കെ കെ, ഷംസുദീൻ കെ കെ,സലീം പി കെ,ബഷീർ കാപ്പാട്, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments