Ticker

6/recent/ticker-posts

പയ്യോളിയിൽ ട്രെയിനിടിച്ച് ഒരാൾ മരിച്ച നിലയിൽ.


പയ്യോളി: ട്രെയിനിടിച്ച് ഒരാൾ മരിച്ചു. പയ്യോളി ക്രിസ്ത്യൻ പള്ളി റോഡിന് സമീപം റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാത്രി 7.45 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്
യുവാവിൻ്റെതാണ് മൃതദേഹമെന്ന് സംശയിക്കുന്നു. ഛിന്നഭിന്നമായ നിലയിലാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെ നടപടികൾ ആരംഭിച്ചു പൊയിൽകാവ് സ്വദേശിയാണ് മരണപ്പെട്ടതെന്നാണ് നിഗമനം

Post a Comment

0 Comments