Ticker

6/recent/ticker-posts

മോട്ടോർ തൊഴിലാളി ഫെഡറേഷൻ ( സ്മാർട്ട് ഐ.എൻ ടി. യു സി ) കൺവെൻഷനും റംസാൻ കിറ്റ് വിതരണവും നടത്തി

പയ്യോളി :മോട്ടോർ തൊഴിലാളി ഫെഡറേഷൻ (സ്മാർട്ട് ഐ എൻ ടി സി )യുടെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്ക് റംസാൻ കിറ്റ് വിതരണവും മണ്ഡലം കൺവെൻഷനും നടത്തി ഐ എൻ ടി സി യു ജില്ലാ സെക്രട്ടറി കെ ഷാജി ഉദ്ഘാടനം ചെയ്തു പി.ടി.കെ ഗോവിന്ദൻ അധ്യക്ഷത വഹിച്ചു ബെവ്കോ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് , ടി സോമൻ, സായി രാജേന്ദ്രൻ, സജീഷ് കോമത്ത്, യതീഷ് പെരിങ്ങാട് എന്നിവർ സംസാരിച്ചു

Post a Comment

0 Comments