Ticker

6/recent/ticker-posts

പയ്യോളി മണ്ഡലം കെ.എൻ.എം കമ്മിറ്റിലഹരിക്കെതിരെ ബോധവൽക്കരണവും ഇഫ്താറും നടത്തി.



പയ്യോളി :മണ്ഡലം കെ.എൻ.എം നേതൃത്വത്തിൽ സമൂഹ ഇഫ്താറും ലഹരിക്കെതിരെ ബോധവൽക്കരണവും സംഘടിപ്പിച്ചു.മുൻസിപ്പൽ ചെയർമാൻ വി. കെ അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്തു.

ഹാഫിസുറഹ്മാൻ പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. അസ്ലംകീഴൂർ അധ്യക്ഷനായി.മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്തു.ഹാഫിസുറഹ്മാൻ പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. കെ.എൻ.എം നോർത്ത് ജില്ലാ സെക്രട്ടറി എൻ.കെ.എം സകരിയ്യ,ഷമീർ വാകയാട്,മഠത്തിൽ അബ്ദുറഹ്മാൻ, കെ.പി റാണ പ്രതാപ്, ബഷീർ മേലടി,ടി.ഖാലിദ്,കീപ്പോടി മൊയ്തീൻ,വി.അബ്ദുറഹ്മാൻ, പി.എം ബാവു സംസാരിച്ചു. അസ്ലം കിഴൂർ അധ്യക്ഷത വഹിച്ചു.പയ്യോളി എസ്.ഐ വിനോദ് ലഹരിക്കെതിരെ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
കെ വി ഹംസ സ്വാഗതവും എ സി അസീസ് ഹാജി നന്ദിയും പറഞ്ഞു.
 

Post a Comment

0 Comments