Ticker

6/recent/ticker-posts

പേരാമ്പ്രയിൽ യുവതി ആസിഡ് ആക്രമണത്തിന് ഇരയായി


 പേരാമ്പ്രയിൽ യുവതി ആസിഡ് ആക്രമണത്തിന് ഇരയായി. ബാലുശേരി സ്വദേശി പ്രബിഷയാണ് ആക്രമണത്തിൽ പരിക്കേറ്റത് സംഭവത്തിൽ പ്രബിഷയുടെ മുൻ ഭർത്താവ് പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.


ആക്രമണത്തെ തുടർന്ന് നെഞ്ചിലും മുഖത്തും ഗുരുതരമായി പൊള്ളലേറ്റ പ്രബീഷയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

0 Comments