Ticker

6/recent/ticker-posts

കൊയിലാണ്ടിയില്‍ വയോധികന് ട്രെയിന്‍ തട്ടി പരിക്കേറ്റു

കൊയിലാണ്ടിയില്‍ വയോധികന് ട്രെയിന്‍ തട്ടി പരിക്കേറ്റനിലയില്‍ കണ്ടെത്തി.വയനാട് സ്വദേശി ആൻറണിക്കാണ് പരിക്കേറ്റത് 

റെയില്‍ പാളത്തിന് സമീപം തലയ്ക്ക് സാരമായി പരിക്കേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കൊയിലാണ്ടി മേല്‍പ്പാലത്തിന് സമീപം ഇന്ന് വൈകീട്ട് 6.15ഓടെയായിരുന്നു സംഭവംകൊയിലാണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments