Ticker

6/recent/ticker-posts

പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന നമ്പ്രത്തുമ്മൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി.


കായണ്ണ ബസാർ  : പ്രമുഖ കോൺഗ്രസ് നേതാവും തൊഴിലാളി പ്രസ്ഥാനങ്ങളുടെ അമരക്കാരനും ആയിരുന്ന നമ്പ്രത്തുമ്മൽ കുഞ്ഞിക്കണ്ണൻ  ( 70 ) നിര്യാതനായി. യൂത്ത് കോൺഗ്രസ് കായണ്ണ മണ്ഡലം മുൻ സെക്രട്ടറി, DKDF മണ്ഡലം പ്രസിഡണ്ട്.   

വ്യാപാരി വ്യവസായി ഏകോപന സമിതി കായണ്ണ പഞ്ചായത്ത്പ്രസിഡണ്ട്. കെട്ടിടനിർമാണ  തൊഴിലാളി  കോൺഗ്രസ് ജില്ലാ കമ്മിറ്റി മെമ്പർ, ഐഎൻടിയുസി  പഞ്ചായത്ത് ഭാരവാഹി  എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. പരേതനായ നമ്പ്രത്തുമ്മൽ  ചെക്കിണിയുടെയും  നാരായണിയുടെയും മകനാണ്ഭാര്യ. ചന്ദ്രിക, മക്കൾ  ഷൈജു ( എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ചേളന്നൂർ  ) ഷൈജി, മരുമക്കൾ.  ശ്രുതി ( അധ്യാപിക നരയംകുളം  എ യു പി  സ്കൂൾ ) വിനോദൻ (നടുക്കണ്ടി പാറ ) സഹോദരങ്ങൾ ദേവി, ചന്ദ്രൻ, ശശി, ഗീത, കരുണാകരൻ 


Post a Comment

0 Comments