Ticker

6/recent/ticker-posts

പേരാമ്പ്ര സ്വദേശി വി കെ അബ്ദുൽ അസീസ് മക്കയിൽ മരണപ്പെട്ടു

മക്കയിൽ മരണപ്പെട്ടു ഉംറ നിർവഹിക്കാൻ പരിശുദ്ധ മക്കയിൽ എത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി വി കെ അബ്ദുൽ അസീസ് ആണ് മരിച്ചത് മക്കയിലെ കിങ്ങ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.  

Post a Comment

0 Comments