Ticker

6/recent/ticker-posts

ഇരിങ്ങൽ ഷോണി നാരായണൻ ദുബായിൽ നിര്യാതനായി.

പയ്യോളി :ഇരിങ്ങൽ പരേതനായ കുന്നും പുറത്ത് നാരായണന്റെ മകൻ ഷോണി നാരായണൻ, ( 52 ) , ദുബായിൽ നിര്യാതനായി.
 അമ്മ പത്മാവതി, ഭാര്യ ദീപ്തി, മക്കൾ,അർചിത,ഷ്രവൺ,
സഹോദരങ്ങൾ,ഷീന, സോന, മരുമക്കൾ,പ്രവീൺ, ജിതേഷ്. സംസ്കാരം 5 ന് ബുധനാഴ്ച 4 മണിക്ക് ആനാടക്കൽ, (ഇരിങ്ങൽ റെയിൽവ്വേ സ്റ്റേഷന് പടിഞ്ഞാറ് വശം) വീട്ടുവളപ്പിൽ.

Post a Comment

0 Comments