Ticker

6/recent/ticker-posts

ഫോട്ടോഗ്രാഫി മത്സരത്തിൽ ഷൈനി സജീഷ് ഒന്നാം സ്ഥാനം

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസ്സിയേഷൻ സംസ്ഥാന തലത്തിൽ വനിതാ ദിനവുമായി ബന്ധപ്പട്ട് വനിതകൾക്ക് മാത്രമായി നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷൈനി സജീഷ് കോഴിക്കോട് . തമിഴ്നാട്ടിലെ കുലശേഖര പട്ടണത്തിൽ ദസറ ഉത്സവുമായി ബന്ധപ്പെട്ട ചിത്രത്തിനാണ് അവാർഡ് നേടിയിരിക്കുന്നത്



Post a Comment

0 Comments