Ticker

6/recent/ticker-posts

ഇരിങ്ങൽ അറുവയിൽ മീത്തൽ സബിൻദാസ് വാഹന അപകടത്തിൽ മരണപ്പെട്ടു

പയ്യോളി :ഇരിങ്ങൽ അറുവയിൽ മീത്തൽ സബിൻദാസ് (37 ) (BRS ലൈറ്റ് സൗണ്ട് ഉടമ) കഴിഞ്ഞ ദിവസം രാത്രി പുതുപ്പണത്ത് വെച്ച് നടന്ന വാഹന അപകടത്തിൽ മരണപ്പെട്ടു വണ്ണാമ്പത്ത് ബാലകൃഷ്ണൻ്റെയും സരസയുടെ യും മകനാണ്
ഭാര്യ: രനിഷ (പയ്യോളി മുൻസിപ്പാലിറ്റി വെൽനസ് സെൻ്റർ അയനിക്കാട്)

മക്കൾ: കൃഷ്ണ നന്ദ ദേവനന്ദ (ഇരുവരും സെൻ്റ് ആൻ്റണിസ് ഹൈസ്കുൾ വിദ്യാർത്ഥികൾ)
സഹോദരൻ : പരേതനായ വിപിൻദാസ്

Post a Comment

0 Comments