Ticker

റോഡിൽ പരന്ന ഓയിലിൽ വാഹനങ്ങൾ തെന്നി കൊയിലാണ്ടി അഗ്നി രക്ഷാസേന എത്തി നീക്കംചെയ്തു




കൊയിലാണ്ടി: ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് പെരുവട്ടൂർ മുതൽ മുത്താമ്പി പാലം വരെ റോഡിൽ ഓയിൽ ലീക്കായി വാഹനങ്ങൾ തെന്നുന്നതായി വിവരം ലഭിച്ചത് കൊയിലാണ്ടി അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തുകയും റോഡിൽ പരന്ന ഓയിൽ നീക്കം ചെയ്യുകയും ചെയ്തു.
Fro രതീഷ് എൻ എം ന്റെ നേതൃത്വത്തിൽ ജാഹിർ എം, നിധിപ്രസാദ് ഇ എം, അമൽദാസ്,ഷാജു കെ, ഹോം ഗാർഡ് ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments