Ticker

6/recent/ticker-posts

മീത്തലെ പള്ളി മഹല്ല് കമ്മിറ്റിപെരുന്നാൾ കിറ്റ് വിതരണം ആരംഭിച്ചു.

.


തിക്കോടി: മീത്തലെ പള്ളി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പെരുന്നാൾ കിറ്റ് വിതരണം ആരംഭിച്ചു.മീത്തലെ പള്ളി ഹിദായത്തു സ്സിബിയാൻ മദ്രസ്സ അങ്കണത്തിൽ നടന്ന ചടങ്ങിൽ വി.വി റിയാസ് മാസ്റ്റർ പ്രാർത്ഥനയും ആമുഖ പ്രഭാഷണവും നടത്തി. മഹല്ല് സെക്രട്ടറി കെ.ഖാദർ ഹാജി കിറ്റ് വിതരണം ഉൽഘാടനം ചെയ്തു. മഹല്ലിൽ റജിസ്ത്രർ ചെയ്ത വീടുകളിലും വാടകക്ക് താമസിക്കുന്ന അർഹതപ്പെട്ട വീടുകളിലും കിറ്റ് വിതരണം നടക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു

Post a Comment

0 Comments