Ticker

6/recent/ticker-posts

മാസം കണ്ടു നാളെ ചെറിയ പെരുന്നാൾ



കോഴിക്കോട്ശവ്വാല്‍ മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍. പൊന്നാനി, കാപ്പാട്, താനൂര്‍ എന്നിവിടങ്ങളിലും തിരുവനന്തപുരം നന്തന്‍കോടും മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഖാദിമാര്‍ ആണ് പെരുന്നാള്‍ ആണെന്ന് പ്രഖ്യാപിച്ചത്. 29 ദിവസത്തെ വ്രതം അനുഷ്ഠിച്ചാണ് വിശ്വാസികള്‍ നാളെ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുക. നാളെയാണ് ഒമാനിലും പെരുന്നാള്‍.




Post a Comment

0 Comments