Ticker

6/recent/ticker-posts

ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ നടത്തി

പയ്യോളി : സി പി ഐ എം കിഴൂർ നോർത്ത് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ നടന്നു.
ഏരിയാ സെക്രട്ടറി  എം.പി ഷിബു ഉദ്ഘാടനം ചെയ്തു .
അധ്യക്ഷൻ വി.ശശികുമാർ
മുഖ്യ പ്രഭാഷകൻ -ബൈജു പാലയാട്, (ഫയർ ആൻഡ് റസ്ക്യു ഓഫീസർ), റഫീക്ക് (സബ്ബ് ഇൻസ്പെക്ടർ പയ്യോളി ) , കെ കെ പ്രേമൻ (ലോക്കൽ സെക്രട്ടറി),  പി വി അനിൽകുമാർ, രാജൻ പടിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗോപാലകൃഷ്ണൻ കെ . പി നന്ദി പ്രകാശിപ്പിച്ചു

Post a Comment

0 Comments