Ticker

6/recent/ticker-posts

നെല്ല്യാടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി



കൊയിലാണ്ടി: നെല്ല്യാടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
 ഇന്ന് ഉച്ചക്ക് 12 മണിയോടുകൂടി പുഴയോരത്ത് ഒരു ജോഡി ചെരുപ്പും കണ്ണടയും കണ്ടതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു   പോലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് വൈകിട്ടോടെ മൃതദേഹം കണ്ടുകിട്ടയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments