Ticker

6/recent/ticker-posts

വാസുദേവനെയും ,കെ പി എ വഹാബിനെയും താലൂക്ക് തല പ്രതിനിധികളായി തെരഞ്ഞെടുത്തു

 


വാസുദേവനെയും ,കെ പി എ വഹാബിനെയും താലൂക്ക് തല പ്രതിനിധികളായി തെരഞ്ഞെടുത്തു .അയനിക്കാട്  റിക്രിയേഷൻ സെൻറർ ഗ്രന്ഥാലയം  വായനശാലയിൽ ഇന്നലെ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പ് മത്സരത്തിൽ ലൈബ്രറിയുടെ പ്രവർത്തകസമിതി അംഗങ്ങളായ  വാസുദേവനെയും ,കെ പി എ വഹാബിനെയുംകൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായി  ജനറൽ ബോഡി അംഗങ്ങൾ ഐകകണ്ടെേന തെരഞ്ഞെടുത്തു

.താലൂക്ക് തല പ്രതിനിധിയായി കമ്മിറ്റിയിൽ ഇല്ലാത്ത ഒരാൾ നോമിനേഷൻ കൊടുത്തതുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത് .അർഹരായവരെ തെരഞ്ഞെടുത്ത ജനറൽ ബോഡി അംഗങ്ങളെ പ്രവർത്തകസമിതി അഭിനന്ദിച്ചു .


Post a Comment

0 Comments