Ticker

6/recent/ticker-posts

ലഹരിക്കെതിരെ പിഞ്ചു വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് ശ്രദ്ധേയമായി


 പയ്യോളി : വർധിച്ചുവരുന്ന ലഹരി ഉപഭോഗം വിദ്യാർത്ഥി സമൂഹത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ ചൂണ്ടിക്കാട്ടി ഇരിങ്ങൽ കൊളാവിപ്പാലം സ്പാർക്ക് പബ്ലിക്ക് സ്കൂളിലെ വിദ്യാർഥികൾ പിഞ്ചു പയ്യോളി ടൗണിലും കോട്ടക്കൽ ബീച്ച് റോഡിലും നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി
പയ്യോളി ടൗണിൽ നടന്ന പരിപാടി പയ്യോളി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം റിയാസ് ഉദ്ഘാടനം ചെയ്തു കൗൺസിലർ കാര്യാട്ട് ഗോപാലൻ അധ്യക്ഷത വഹിച്ചു സബീഷ് കുന്നങ്ങോത്ത് പ്രിൻസിപ്പൽ നിഷ നാരായണൻ രേഖ ഹരിദാസ് സംസാരിച്ചു
കോട്ടക്കൽ ബീച്ച് റോഡിൽ വികസന കാര്യ സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു വിലാസിനി നാരങ്ങോളി അധ്യക്ഷത വഹിച്ചു ഗിരിജ വി.കെ സംസാരിച്ചു
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളാണ് പരിപടി അവതരിപ്പിച്ചത്

Post a Comment

0 Comments