Ticker

6/recent/ticker-posts

ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവറുടെ മരണം: പയ്യോളിയിൽ പ്രതിഷേധ പ്രകടനം നടത്തി




 പയ്യോളി: മലപ്പുറത്ത് ബസ് ജീവനക്കാരുടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ ലത്തീഫിന്റെ മരണത്തിൽ പ്രതിഷേധിച്ച് പയ്യോളിയിൽ ഓട്ടോ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

 യുകെ പി റഷീദ്, സതീശൻ കെ സി, വിനോദൻ എ, സായി രാജേന്ദ്രൻ, സോമൻ ടി ടി, സദാനന്ദൻ സി കെ, ലത്തീഫ് ടി കെ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments