Ticker

6/recent/ticker-posts

840 രൂപ വര്‍ധിച്ചു താഴേക്ക് പോയ സ്വർണ്ണവില തിരിച്ചുകയറി ഉയരങ്ങളിലേക്ക്

കേരളത്തില്‍ താഴേക്ക് പോയ സ്വർണ്ണവില തിരിച്ചുകയറി കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറിയും കുറഞ്ഞും ചാഞ്ചാടിക്കൊണ്ടിരിക്കുകയായിരുന്ന സ്വര്‍ണ നിരക്ക് ഇന്ന് രാവിലെ വിപണി തുറന്നപ്പോള്‍ ഒറ്റയടിക്ക് കുതിക്കുകയായിരുന്നു.

ഇന്ന് കേരളത്തില്‍ 840 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന്‌ 105 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില ഇതാദ്യമായി 66,720 രൂപയിലെത്തി. ഗ്രാമിനാകട്ടെ 8,340 രൂപയുമായി. 65,880 രൂപയായിരുന്നു കേരളത്തില്‍ ഇന്നലെ പവന്റെ വില.

Post a Comment

0 Comments