Ticker

6/recent/ticker-posts

ചിങ്ങപുരത്തെ ഉണിരാം വീട്ടിൽ നാരായണൻ നായർ അന്തരിച്ചു

നന്തി ബസാർ: ചിങ്ങപുരത്തെ ഉണിരാം വീട്ടിൽ നാരായണൻ നായർ (65) അന്തരിച്ചു. ഭാര്യ: സുശീല, മക്കൾ: ബിന്ദു, സിന്ധു. മരുമക്കൾ' അനീഷ് , നിധീഷ്. സഹോദരങ്ങൾ: കമലാക്ഷി അമ്മ, പത്മിനി, പങ്കജ , തങ്ക. സഞ്ചയനം ഞായർ.

Post a Comment

0 Comments