Ticker

6/recent/ticker-posts

വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുന്ന ആശ വർക്കർമാരുട കൂട്ട ഉപവാസ സമരം ആരംഭിച്ചു. 43ാം ദിവസത്തിലേക്ക് കടന്നു


തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടരുന്ന ആശ വർക്കർമാരുടെ കൂട്ട ഉപവാസ സമരം ഇന്ന് ആരംഭിച്ചു. സമരപ്പന്തലിലുള്ളവരെ കൂടാതെ, വീടുകളിലും ആശ വർക്കർമാർ ഉപവാസ സമരം നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.


ഓണറേറിയം വർധന അടക്കമുള്ള ആവശ്യങ്ങളാണ് ആശ വർക്കർമാർ ഉന്നയിക്കുന്നത്. സമരം തിങ്കളാഴ്ചയോടെ നാൽപ്പത്തിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്കും കടന്നു.



Post a Comment

0 Comments