Ticker

6/recent/ticker-posts

കിഴൂർ താനിന്റെ ചുവട്ടിൽ നൗഷാദിനെ കാണാതായിട്ട് 3 ദിവസം പിന്നിട്ടു

കിഴൂർ താനിന്റെ ചുവട്ടിൽ നൗഷാദിനെ ( 55) കാണാതായിട്ട് 3 ദിവസം പിന്നിട്ടു ഇത് വരേയും യാതൊരു വിവരവും ഇല്ല  ചെറിയ മാനസിക അസ്വസ്ഥത ഉള്ള ആൾ കൂടിയാണ് നൗഷാദ് ചൊവ്വാഴ്ച രാവിലെ മുതലാണ് ഇയാളെ കാണാതായത്  തുടർന്ന് ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകി.
കണ്ടുകിട്ടുന്നവർ തഴെ കൊടുത്ത നമ്പറിലോ പയ്യോളി പോലീസ് സ്റ്റേഷനിലോ അറിയിക്കുക
(6238277305) 

Post a Comment

0 Comments