Ticker

6/recent/ticker-posts

വന്മുഖം കോടിക്കൽ എ.എം.യു.പി സ്കൂൾ 2024-25 പഠനോത്സവം


വന്മുകംകോടിക്കൽ എ.എം.യു.പി സ്കൂളിലെ 2024-25 വർഷത്തിലെ പഠനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി. ഇൻഷിദ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കോളർഷിപ് ജേതാവിനുള്ള ഉപഹാരം വാർഡ് മെമ്പർ വിതരണം ചെയ്തു.

മാനേജിങ് കമ്മറ്റി പ്രസിഡണ്ട് പി.ബഷീർ ആശംസകൾ നേർന്നു. പി.ടി.എ പ്രസിഡണ്ട് സബാഹ് വലിയകത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് പ്രധാനധ്യാപകൻ പി.ഹാഷിം സ്വാഗതവും ഫൈസൽ എരണോത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments