Ticker

6/recent/ticker-posts

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന15 കാരൻ മരിച്ചു

വടകര : സ്‌കൂട്ടർ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന15 കാരൻ മരിച്ചു. അടക്കാത്തെരുവ് സ്വദേശി മുഹമ്മദ്‌ ഷജല്‍ ആണ് മരിച്ചത്.

ശനിയാഴ്ച 2 മണിയോടെ ആയിരുന്നു ഷജല്‍ ഓടിച്ച സ്‌കൂട്ടർ പുത്തൂരില്‍വച്ച്‌ ടെലഫോണ്‍ പോസ്റ്റില്‍ ഇടിച്ച് അപകടം നടന്നത് അയല്‍വാസിയുടെ സ്കൂട്ടർ ആയിരുന്നു ഷജല്‍ ഓടിച്ചിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്

Post a Comment

0 Comments