Ticker

6/recent/ticker-posts

തിക്കോടി മത്സ്യബന്ധനത്തിനു പോയ തോണി തിരയിലും കാറ്റിലും പെട്ട് മറിഞ്ഞു 1 ആൾ മരിച്ചു. 2 പേർ രക്ഷപ്പെട്ടു.

തിക്കോടി : മത്സ്യബന്ധനത്തിനു പോയ തോണി തിരയിലും കാറ്റിലും പെട്ട് മറിഞ്ഞു 1 ആൾ മരിച്ചു. 2 പേർ രക്ഷപ്പെട്ടു. പലകുളങ്ങര കുനിയിൽ പുതിയ വളപ്പിൽ ഷൈജു (40) ആണ് മരിച്ചത്. ഇന്ന് രാവിലെ തിക്കോടി കോടിക്കൽ ബീച്ചിലാണ് സംഭവം   കൂടെ ഉണ്ടായിരുന്ന ബന്ധു പുതിയ വളപ്പിൽ രവി (59), പീടിക വളപ്പിൽ ദേവദാസ് (59) എന്നിവർ രക്ഷപ്പെട്ടു. ഷൈജുവിൻ്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Post a Comment

0 Comments