Ticker

6/recent/ticker-posts

സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സംരക്ഷണം ഉറപ്പുവരുത്തണം


പയ്യോളിസ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സംരക്ഷ ണം ഉറപ്പുവരുത്താൻ എല്ലാ തൊഴിൽ മേഖലയിലും നിയമാനുസൃതമായി സംവിധാനമുണ്ടാക്കണമെന്ന് വർക്കിങ്ങ്    വുമൺസ് കോ ഓർഡിനേഷൻ പയ്യോളി ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ കൺവീനർ ഐ റജുല കൺവൻ ഷൻ ഉദ്ഘാടനം ചെയ്തു.

മിനി ഭഗവതി കണ്ടി അധ്യക്ഷയായി. സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മു, ഏരിയ സെക്രട്ടറി കെ കെ പ്രേമൻ, പി കെ പുഷ്പ എന്നിവർ സംസാരിച്ചു. ഇ എം രജനി സ്വാഗതം പറ ഞ്ഞു. ഭാരവാഹികളായി ഇ എം രജനി (കൺവീനർ), മിനിഭഗവതി കണ്ടി(ജോ: കൺവീനർ)എന്നിവരടങ്ങുന്ന 17 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
പടം: വർക്കിങ്ങ് വുമൺസ് കോ ഓർഡിനേ ഷൻ പയ്യോളി ഏരിയകൺവൻഷൻ ഐ റജുല ഉദ്ഘാടനം ചെയ്യുന്നു.


Post a Comment

0 Comments