Ticker

6/recent/ticker-posts

വടകരയിൽ ആർജെഡിയുടെ യുവജന വിദ്യാർത്ഥി സമ്മേളനവേദി തീയിട്ടു


രാഷ്ട്രീയ യുവജനതാദൾ, സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത വില്ല്യാപ്പള്ളി പഞ്ചായത്ത് -ഏകദിനക്യാമ്പ് ഇന്ന് നടക്കാനിരിക്കെ  മൈക്കുളങ്ങരയിൽ തയ്യാറാക്കിയ പന്തലുകളും കസേരുകളും കൊടിതോരണങ്ങളും അജ്ഞാതർ തീ വെച്ച് നശിപ്പിച്ചു.. 250 ൽ പരം ഫൈബർ കസേരകൾ പൂർണ്ണമായും കത്തി നശിച്ചു.

അടുത്ത വീട്ടുകാർ തീ പടരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബഹളം വെച്ചതിനാൽ ആളുകൾഓടിയെത്തി തീയണക്കുകയായിരുന്നു. ഫയർഫോഴ്സും, പോലീസും സ്ഥലത്തെത്തിയിരുന്നു.


Post a Comment

0 Comments