Ticker

6/recent/ticker-posts

ഗോള്‍ പോസ്റ്റ് തലയില്‍ വീണ് ഏഴ് വയസ്സുകാരൻ മരിച്ചു.


ഗോള്‍ പോസ്റ്റ് തലയില്‍ വീണ് മലയാളിയായ ഏഴ് വയസ്സുകാരന് ചെന്നയിൽ മരിച്ചു. വ്യോമസേന ജീവനക്കാരനും തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെയും ശ്രീലക്ഷ്മിയുടെയും മകന്‍ അദ്വികാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു

ചെന്നൈയിലെ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് മൈതാനത്താണ് സംഭവം നടന്നത്
കല്ലില്‍ ചാരി നിര്‍ത്തിയ ഗോള്‍ പോസ്റ്റ് മറിഞ്ഞുവീഴുന്നതു കണ്ട് ഓടിമാറാന്‍ ശ്രമിച്ചെങ്കിലും അദ്വിക്കിന് രക്ഷപെടാനാൻ സാധിച്ചില്ല. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍  മരണം സംഭവിക്കുകയായിരുന്നു സംസ്‌കാരം ഞായറാഴ്ച തിരുവല്ലയില്‍ നടക്കും

Post a Comment

0 Comments