Ticker

6/recent/ticker-posts

പയ്യോളിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കാണപ്പെട്ടു

പയ്യോളി : യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കാണപ്പെട്ടു ഇന്ന് രാവിലെയാണ് പെരുമാൾപുരം പടിഞ്ഞാറ് ഭാഗത്ത് പാളത്തിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

Post a Comment

0 Comments