Ticker

6/recent/ticker-posts

തുറയൂരിൽ വില്ലേജ് ഓഫീസ് ധർണ നടത്തി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി


തുറയൂർ : സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ നികുതി വർദ്ധനവ് ഉൾപ്പെടെയുള്ള ജനദ്രോഹ നയങ്ങൾക്ക് എതിരായി തുറയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തുറയൂർ വില്ലേജ് ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം കെ പി വേണു ഗോപാൽ ഉദ്‌ഘാടനം ചെയ്തു.

 


മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അർഷാദ് ആയനോത്ത് അധ്യക്ഷത വഹിച്ചു. വി വി അമ്മത് മാസ്റ്റർ, ഈ കെ ബാലകൃഷ്ണൻ നമ്പ്യാർ, എം പി ബാലൻ, ആദിൽ മുണ്ടിയത്ത്, എം മൊയ്‌തീൻ, മുണ്ടിയത്ത് കുഞ്ഞമ്മദ്, ജിഷ മാടായി, എ കെ കുട്ടികൃഷ്ണൻ, ഇ കെ കുഞ്ഞി കൃഷ്ണൻ, രവി വള്ളത്ത്, കെ ടി ഷിജിത്ത്, കെ വി വിനൽ കുമാർ, അസ്സൈനാർ കോടികണ്ടി എന്നിവർ സംസാരിച്ചു




Post a Comment

0 Comments