Ticker

6/recent/ticker-posts

താമരശ്ശേരി ചിപ്പിലിത്തോട് പുലിക്കൽ പാലത്തിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞു അപകടം.

 


താമരശ്ശേരി:ചിപ്പിലിത്തോട് പുലിക്കൽ പാലത്തിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞു അപകടം.സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു
 മാനന്തവാടി പള്ളിക്കുന്നിൽ പള്ളി പെരുന്നാൾ കണ്ട് മടങ്ങിവരികയായിരുന്ന ആനക്കാംപൊയിൽ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

Post a Comment

0 Comments