Ticker

6/recent/ticker-posts

പയ്യോളയിൽി ട്രെയിൻ തട്ടി മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു

പയ്യോളി ട്രെയിൻ തട്ടി മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞു. ഇടുക്കി വാഴത്തോപ്പിൽ നെല്ലിക്കുന്നിൽ വിനോദ്(54) ആണ് മരണപ്പെട്ടത്

ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു അപകടം.
വടകര ഭാഗത്തേക്ക് പോകുന്ന റെയിൽവേ പാളത്തിന് സമീപമാണ് മൃതദേഹം ചിതറിയ നിലയിൽ കണ്ടെത്തിയത്  പോലീസും
ടിഡിആർഎഫ്   വോളണ്ടിയർമരും ചേർന്നാണ് മൃതദേഹം ട്രേക്കിൽ നിന്നും പുറത്തെടുത്തത്


Post a Comment

0 Comments