Ticker

6/recent/ticker-posts

വടകര ബസ് അപകടത്തിൽ സ്ത്രീ മരിച്ചു


വടകര: ലിങ്ക് റോഡിൽ ബസ് അപകടത്തിൽ സ്ത്രീ മരിച്ചു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചതെന്ന് നിഗമനം
 ആളുടെ പേരു വിവരം ലഭ്യമായിട്ടില്ല. കൂടെയുണ്ടായിരുന്ന സ്ത്രീക്ക് സാരമായ പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപക
ടം.തണ്ണീർപന്തലിൽ നിന്നും വടകര പഴയ സ്റ്റാന്റിലേക്ക് വരികയായിരുന്ന പ്രാർത്ഥന ബസാണ് ഇടിച്ചത്. ബസ് വടകര പൊലീസ് കസ്റ്റഡിയിലെടുത്തു.




വടകര-തണ്ണീർപന്തൽ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് തട്ടിയത്. സ്ത്രീ തൽക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന ചെല്ലമ്മ എന്ന സ്ത്രീക്കാണ് പരിക്ക്. വടകര പോലീസ് സ്ഥലത്തെത്തി നടപടി ആരംഭിച്ചു.   


Post a Comment

0 Comments