Ticker

6/recent/ticker-posts

ബിബിഎ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ.

കൊയിലാണ്ടി: മൂടാടി ബിബിഎ വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ പ്രതി പിടിയിൽ.

ചെങ്ങോട്ടുകാവ് കച്ചേരിപാറ കൊളപ്പുറത്ത് സജിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . പെൺകുട്ടിയുടെ പരാതിയിലാണ് പൊലീസ് നടപടി.

Post a Comment

0 Comments