Ticker

6/recent/ticker-posts

പയ്യോളിയിൽ യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി


പയ്യോളിയിൽ യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി ഇന്ന് രാവിലെ 10 മണിയോടെ രണ്ടാം ഗേറ്റിന് സമീപം വടകര ഭാഗത്തേക്ക് പോകുന്ന റെയിൽവേ പാളത്തിന് സമീപമാണ് മൃതദേഹം ചിതറിയ നിലയിൽ കണ്ടെത്തിയത് 


ആളെ തിരിച്ചറിഞ്ഞിട്ടില്ല പയ്യോളി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു




Post a Comment

0 Comments