Ticker

6/recent/ticker-posts

ദേവേന്ദുവിന്‍റെ അമ്മ ശ്രീതു അറസ്റ്റിൽ

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവ‍യസുകാരി ദേവേന്ദുവിന്‍റെ അമ്മ ശ്രീതു . സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് കാട്ടി മൂന്നു പേർ പരാതി നൽകിയിരുന്നു. ദേവസ്വം ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയതെന്നാണ് പരാതി.

എന്നാൽ കൊലപാതകത്തിൽ ശ്രീതുവിന്‍റെ പങ്ക് സ്ഥിരീകരിക്കാൻ പൊലീസിന്  സാധിച്ചിട്ടില്ല. കേസില്‍ പ്രതി ഹരികുമാർ ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ കുഴയ്ക്കുന്ന സാഹചര്യത്തില്‍ നാളെ മാനസികാരോഗ്യ വിദഗ്ധന്‍റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ അടുത്ത തീരുമാനം. 




Post a Comment

0 Comments