Ticker

6/recent/ticker-posts

പയ്യോളി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു


പയ്യോളി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു
തിക്കോടി പെരുമാൾപുരം പുലിറോഡിൽ ഒ ട്ടി നൗഷാദ് - തൻസി ദമ്പതികളുടെ  മകൻ മുഹമ്മദ്  നിഹാൽ  (22) ആണ് മരണപെട്ടത്
 

 മൂടാടി മലബാർ കോളേജിലെ മൂന്നാം വർഷം ബിരുദ വിദ്യാർത്ഥിയാണ്. സഹോദരങ്ങൾ: ഷനിൽ സന. പയ്യോളി എസ് ഐ ഷിജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

.




Post a Comment

0 Comments