Ticker

6/recent/ticker-posts

ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണത്തിലെ ദുർഗന്ധം :താമരശേരി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി


താമരശ്ശേരി: ഫ്രഷ് കട്ട് കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയിൽനിന്നുയരുന്ന ദുർഗന്ധത്താൽ പൊറുതിമുട്ടിയ ഇരകൾ ഇരുത്തുള്ളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ താമരശേരി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി.
മാർച്ചിൽ വൻ ജനക്കൂട്ടം അണിനിരന്നു.
കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ ഫാക്ടറിയുടെ വായു ജല മലിനീകരണത്തിന് എതിരെ ഇരകളായ നാട്ടുകാർ താമരശ്ശേരിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു



.
 

Post a Comment

0 Comments