Ticker

6/recent/ticker-posts

കൊയിലാണ്ടി ക്ഷേത്രത്തിൽ ആന ഇടഞ്ഞു 2 മരണം

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ ആന ഇടഞ്ഞു.  നിലവിൽ രണ്ട് മരണം സ്ഥിരീകരണം.. നിരവധി പേർക്ക് പരിക്ക്.
ദേവസ്വം ഓഫീസ് ആന തകർത്തു 
 .

കുറുവങ്ങാട് സ്വദേശികളായ. ലീല, അമ്മുക്കുട്ടി. എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്ക്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പുറത്തേക്ക് ഓടിയആനകളെ തളച്ചിട്ടുണ്ട്. പരുക്കേറ്റ 30ഓളം പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.







Post a Comment

0 Comments