Ticker

6/recent/ticker-posts

ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരണപ്പെട്ടു ( വീഡിയോ)


ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരണപ്പെട്ടു
നൂറിലേറെ പേർക്ക് പരിക്കേറ്റു
കുംഭമേളയ്ക്ക് പോകാന്‍ ആളുകള്‍ കൂട്ടത്തോടെ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇരച്ചെത്തിയതോടെയാണ് അപകടം

 തിക്കിലും തിരക്കിലും പെട്ടാണ്15 പേര്‍ മരണത്തിന് ഇരയായത്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ രാത്ര 10.45നായിരുന്നു സംഭവം.




Post a Comment

0 Comments