Ticker

6/recent/ticker-posts

അസഭ്യവും നഗ്‌നതാ പ്രദര്‍ശനവും നടത്തി നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍

അസഭ്യവും നഗ്‌നതാ പ്രദര്‍ശനവും നടത്തി നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍
ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിൽ വെച്ച് അസഭ്യവും നഗ്‌നതാ പ്രദര്‍ശനവും നടത്തിയത്. കലൂരിലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നായിരുന്നു വിനായകന്‍ അസഭ്യം പറഞ്ഞതും ഉടുമുണ്ട് ഉരിഞ്ഞുകാണിച്ചതും.
വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വിനായകനെതിരേ കേസ് എടുക്കുമെന്നും പോലീസ്  അറിയിച്ചു.

Post a Comment

0 Comments