Ticker

6/recent/ticker-posts

ഓടിക്കൊണ്ടിരുന്ന ബസിൽ ഒമ്പതാം ക്ലാസ് വിദ‍്യാർഥിക്ക് കുത്തേറ്റു

 


തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ഒമ്പതാം ക്ലാസ് വിദ‍്യാർഥിക്ക് കുത്തേറ്റു. നെട്ടയത്തെ സ്വകാര‍്യ സ്കൂൾ ബസിൽ വച്ചായിരുന്നു സംഭവം. പ്ലസ് വൺ വിദ‍്യാർഥിയാണ് ഒൻപതാം ക്ലാസ് വിദ‍്യാർഥിയെ കുത്തിയെത്

കുത്തേറ്റ വിദ‍്യാർഥിയെ ഉടൻ  തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെട്ടയം മലമുകളിൽ വച്ചായിരുന്നു ആക്രമണം. കുത്തിയ വിദ‍്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.





Post a Comment

0 Comments