Ticker

6/recent/ticker-posts

നന്തി നാരങ്ങോളിക്കുളത്തിന് സമീപം കാട്ടുപന്നിയെ കണ്ട സംഭവം നാട്ടുകാർ ഭീതിയിൽ

കൊയിലാണ്ടി :  നന്തി നാരങ്ങോളിക്കുളത്തിന് സമീപം കാട്ടുപന്നിയെ കണ്ടതായി വിവരം  ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് റോഡിലൂടെ നടന്നു പോകുന്ന കാട്ടുപന്നിയെ കണ്ടത് അതുവഴിപോയ വാഹനത്തിൻ്റെവെളിച്ചത്തിൽ കാട്ടുപന്നി പോകുന്ന വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്  'ഇതേ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ് 

Post a Comment

0 Comments