Ticker

6/recent/ticker-posts

സോഷ്യല്‍ മീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യും യൂട്യൂബർമാർക്കും പിടിവീഴും


സോഷ്യല്‍ മീഡിയയിലൂടെ ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസിൽ മറ്റുള്ളവരിലേക്കും നടപടി
  പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകള്‍ക്കെതിരെയും നടപടി വരും.       വ്യവസായി ബോബി ചെമ്മണ്ണൂര്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ എത്രയും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് പൊലീസ് നീക്കം. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചേക്കുംമെന്നാണ് സൂചന
കേസില്‍ റിമാന്‍ഡിലായ ബോബിക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം കിട്ടിയ ശേഷവും ബോബി ചെമ്മണ്ണൂര്‍ നടത്തിയ നാടകങ്ങള്‍ കോടതിയുടെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

Post a Comment

0 Comments