Ticker

6/recent/ticker-posts

സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണ സെമിനാറും ഓർമ്മപ്പതിപ്പ് പ്രകാശനവും നടന്നു.


കോഴിക്കോട് : "തലപ്പാവ്"ഓർമ്മപ്പുസ്തകം പ്രകാശിതമായി
കോഴിക്കോട് ജില്ല ജംഇയ്യത്തുൽ ഖുതബാഉം അസ്ലമിസ് അസോസിയേഷനും സംയുക്തമായി നടത്തിയ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണ സെമിനാറും ഓർമ്മപ്പതിപ്പ്  പ്രകാശനവും നടന്നു.
സയ്യിദ് ഹംസ ബാഫഖി തങ്ങൾ അധ്യക്ഷനായി.
സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയതങ്ങൾ ഉത്ഘാടനവും പ്രകാശനവും നിർവ്വഹിച്ചു.
മുജീബ് മൂപ്പൻ ബുറൂജ് ആദ്യ കോപ്പി ഏറ്റുവാങ്ങി.എം കെ രാഘവൻ എംപി
മുഖ്യാതിഥിയായി.കോപ്പി സ്പോൺസർഷിപ് ഉദ്ഘാടനവും ആദരവും പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
എം കെ മുനീർ എംഎൽഎ
അഹമ്മദ് ദേവർകോവിൽ എംഎൽഎ
ഉമർ ഫൈസി മുക്കം,സയ്യിദ് മുബഷിർ തങ്ങൾ,
കെ മോയിൻകുട്ടി മാസ്റ്റർ,മുസ്തഫ മാസ്റ്റർ മുണ്ടുപാറ,പി കെ മാനു സാഹിബ്,എം പി മൂസ ഹാജി,ബഷീർ ദാരിമി നന്തി
കെ എൻ എസ് മൗലവി,പി പി അസ്ലം ബാഖവി
മുഹമ്മദലി മുസ്ലിയാർ,കെ കെ കോയ മുസ്ലിയാർ,കെ വി നൂറുദ്ദീൻ ഫൈസി,നവാസ് ദാരിമി,സിദ്ദീഖ് നിസാമി,ജുബൈർ ദാരിമി
സദഖത്തുള്ള ദാരിമി,ഹമീദ് ദാരിമി,മുബശിർ അസ്ലമി,മിദ്ലാജ് അസ്ലമി,
അംജദ് ഖാൻ റഷീദി എന്നിവർ പ്രസംഗിച്ചു.
ശുഹൈബുൽ ഹൈതമി വാരാമ്പറ്റ
മുഖ്യ പ്രഭാഷണം നടത്തി.
ഇ ടി അസീസ് ദാരിമി സ്വാഗതവും
ജസീൽ അസ്‌ലമി പാണ്ടിക്കാട്
നന്ദിയും പറഞ്ഞു.
വേദിയിൽ വെച്ച് മതരാഷ്ട്രീയ
സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം
ആദരണീയനായ
പി കെ മാനു സാഹിബിനെയും
പ്രബോധന രംഗത്ത് അഭിമാനമായി 
മാറിയ അഭിവന്ദ്യ പണ്ഡിത സുഹൃത്ത്
ശുഹൈബുൽ ഹൈതമി വരാമ്പറ്റയെയും
ആദരിച്ചു.

 ...

Post a Comment

0 Comments