Ticker

6/recent/ticker-posts

സിപിഐ എം പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ കെ പ്രേമനെ തെരഞ്ഞെടുത്തു.


പയ്യോളി സിപിഐ എം പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി കെ കെ പ്രേമനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന പി വി മനോജനെ ഏരിയസെൻ്ററിലേക്ക് തെര ഞ്ഞെടുത്ത ഒഴിവിലാണ് പുതിയ സെക്രട്ടറി യെ തെരഞ്ഞെടുത്തത്.
പടം: കെ കെ പ്രേമൻ

Post a Comment

0 Comments