Ticker

6/recent/ticker-posts

തിക്കോടി കല്ലകത്ത് ബീച്ചിൽ ഇന്ന് ദുഃഖാചരണം


തിക്കോടി : കല്ലകത്ത് ബീച്ചിൽ ഇന്ന് ദുഃഖാചരണം
ഇവിടെത്ത തട്ടുകടക്കൾ അടക്കമുള്ള കച്ചവടക്കാരാണ് കടകൾ അടച്ച് ദുഃഖത്തിൽ പങ്കുചേരുന്നത്  . ഇന്നലെ കല്ലകത്ത് ബീച്ചിൽ അപ്രതീക്ഷിതമായി നടന്ന 4 പേരുടെ ദാരുണമായ മരണത്തിൽ ദുഖം രേഖപ്പെടുത്തിയാണ് ഇവിടെ ഇന്ന് ദുഃഖാചരണം നടത്തുന്നത്



Post a Comment

0 Comments